Deepika Padukone visits JNU to show solidarity with students | Oneindia Malayalam
2020-01-07
2,155
സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ജെ.എന്‍.യു സന്ദര്‍ശിച്ചു. രാത്രി 7.45ഓടെ യൂനിവേഴ്സിറ്റിയിലെത്തിയ ദീപിക വിദ്യാര്‍ഥികളോടൊപ്പം 10 മിനുട്ട് ചെലവഴിച്ചു.